അർബുദത്തെ പമ്പ കടത്താൻ അതി നൂതനമായ വിദ്യയുമായി രണ്ടു മലയാളികാൾ..!!

ആധുനിക വൈദ്യ ശാസ്തത്തിന് കനത്ത വെല്ലുവിളി ഉയർത്തി ക്യാൻസർ എന്ന മാരക രോഗം പടർന്നു പന്തലിക്കുകയാണ്. രാജ്യത്തും ആഗോള തലത്തിലും ക്യാൻസർ രോഗികളുടെ നിരക്ക് വർഷാവർഷം കൂടിക്കൊണ്ടിരിക്കുകയാണ്.

Read more