ഇന്ന്‍ കാണുന്ന ക്രിക്കറ്റ്, അത് ഇങ്ങനെ ആയിരുന്നില്ല, ഇങ്ങനെ ആയതിന് പിന്നില്‍ ഒരു കഥയുണ്ട്, വായിക്കു….

ക്രിക്കറ്റ് മൈതങ്ങളില്‍ കൃതിമ വെളിച്ചവും നിറമുള്ള ജഴ്സിയും പരസ്യങ്ങളും എല്ലാം എത്തിയത് എങ്ങനെ..? ഇന്ന് നമ്മള്‍ കാണുന്ന ക്രിക്കറ്റ് വളരെ വര്‍ണാഭമായ കളിയാണ്‌ പണ്ടുകാലത്ത് അത് പരമ്പരാഗത

Read more

ഒരിക്കൽ കോഴിക്കോട് നഗരത്തിൽ ഒരു പണക്കാരന്റെ വീട്ടിൽ പ്ലംബിംഗിന്റെ പണിക്ക് പോയിട്ട് എവിടെയും ഇരുന്ന് കഴിക്കാൻ സ്ഥലമില്ലാഞ്ഞിട്ട് അവസാനം വീടിന്റെ പുറകിൽ നിലത്തിരുന്ന് കഴിക്കുമ്പോൾ അവിടത്തെ വേലക്കാരി ചേച്ചി വന്നിട്ട് പറഞ്ഞു, “കണ്ടിട്ട് എനിക്ക് സങ്കടം തോന്നുന്നുണ്ട്. പക്ഷെ, കയറി ഇരുന്നോളാൻ പറയാൻ ഇതെന്‍റെ വീടല്ലാലോ” എന്ന്. ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

ഏതൊരു തൊഴിലിനുമുണ്ട് അതിന്‍റേതായ മഹത്വം.. തൊഴിലാളികള്‍ക്കും.. പഠനം പൂര്‍ത്തിയാക്കാനായും വീട്ടിലെ കാര്യങ്ങള്‍ നോക്കാനായും പഠനത്തിനിടെ ജോലിക്ക് പോകേണ്ടി വന്ന നിരവധി പേരുണ്ടാകും. അവരുടെ അനുഭവങ്ങള്‍ പലതായിരിക്കും. അത്തരം

Read more

പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്ത്

ആ രാജിക്കത്തില്ലേ? ശ്രേയ എസ് എന്ന മിടുക്കി തന്‍റെ ക്ലാസ് ടീച്ചര്‍ക്കെഴുതിയ കത്ത്. രണ്ട് ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്ത്. അതെഴുതിയ ശ്രേയ

Read more

കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

നെടുമങ്ങാട്: വീട്ടിൽ കളിക്കുകയായിരുന്ന രണ്ടര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പത്താംകല്ല് വി.ഐ.പിയിൽ നാന ഹൗസിൽ അസ്‌ലം – അഥീന ദമ്പതികളുടെ മകൻ അയാനാണ്

Read more

മകളെ ടീ ഷർട്ടിലാെതുക്കി അച്ഛൻ; ഇരുവരും മരണത്തീരത്ത്; ലോകം കരഞ്ഞ ചിത്രം

ലോകത്തിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു നോവ് ചിത്രം. യുഎസ്- മെക്സിക്കോ അതിര്‍ത്തിയിൽ നിന്നുമാണ് കുടയേറ്റത്തിന്റെ ഇൗ കണ്ണീർ ചിത്രം പുറത്തുവരുന്നത്. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു

Read more

അച്ഛന്മാരും തീർച്ചയായും ഈ പോസ്റ്റ് വായിച്ചിരിക്കണം അച്ഛൻ്റെ കൂടെ യാത്ര പോകണം

ചെറുപ്പകാലത്ത് ഒരിക്കലെങ്കിലും അച്ഛനോടൊത്ത് തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും യാത്രകൾ പോകുവാൻ ഇഷ്ടപ്പെട്ടിരുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലൊരു അച്ഛനെ കിട്ടുക എന്നതും ഒരു ഭാഗ്യം തന്നെയാണ്. ഇതെല്ലാം പറഞ്ഞു

Read more

നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​റി​ലെ​ ​അ​ഞ്ചു​ ​പേ​രെ​ ​ര​ക്ഷി​ച്ച​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദി​ന്റെ​ ​ധീ​ര​ത​യ്ക്ക് ​സോഷ്യൽ മീഡിയയുടെ​ ​കയ്യടി

നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​റി​ലെ​ ​അ​ഞ്ചു​ ​പേ​രെ​ ​ര​ക്ഷി​ച്ച​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​നി​ർ​മ്മാ​ല്യം​ ​വി​നോ​ദി​ന്റെ​ ​ധീ​ര​ത​യ്ക്ക് ​സോഷ്യൽ മീഡിയയുടെ​ ​കയ്യടി.​ ​സ​ഹ​ജീ​വി​ ​സ്‌​നേ​ഹ​ത്തി​ന് ​മാ​തൃ​ക​യാ​യ​ ​ധീ​ര​മാ​യ​ ​ഇ​ട​പെ​ട​ലി​ന്

Read more

കല്യണം കാണാൻ എത്തിയപ്പോൾ അനീഷ് അറിഞ്ഞിരുന്നില്ല അത് തന്റെ കല്യാണം തന്നെ ആയിരിക്കുമെന്ന്

കല്യണം കാണാൻ എത്തിയപ്പോൾ അനീഷ് അറിഞ്ഞിരുന്നില്ല അത് തന്റെ കല്യാണം തന്നെ ആയിരിക്കുമെന്ന്. ബന്ധുവായ ബിജി മോളുട കല്യാണം കെങ്കേമമാക്കാൻ എത്തിയ അനീഷ് തിരിച്ച് പോയത് ബിജി

Read more

വായിച്ച്‌ കഴിഞ്ഞപ്പോൾ ദൈവത്തെ കണ്ടപൊലെ ആ അമ്മയെ അറിയാതെ കൈ കൂപ്പി നിന്നു

വായിച്ചപ്പോൾ അറിയാതെ കണ്ണ് നനയിപ്പിച്ച ഒരു പോസ്റ്റ്‌..കൂടുതൽ ഉള്ളത് കൊണ്ട് വായിക്കാതെ പോകരുത് ഇത് ഒരു പാഠമാണ്. എല്ലാവരും മനസിലാക്കേണ്ട പാഠം..വായിച്ചു കഴിഞ്ഞപ്പോൾ ആ അമ്മയുടെ കാലിൽ

Read more