കൈ കൂപ്പി താണ് വണങ്ങണം ഈ മനുഷ്യനെ ഇതിനേക്കാൾ മനോഹരമായ പ്രതികാരം കാണില്ല

സ്വന്തം വീട്ടിൽ ഒരു വാഹനം കടന്ന് ചെല്ലുക എന്നുള്ളത് ഏതൊരാളിന്റെയും ആവശ്യമാണ് എന്നാൽ മുട്ടേണ്ട വാതിലുകളിലോക്കെ മുട്ടിയിട്ടും പ്രയോജനമുണ്ടായില്ല ഒരു കിലോമീറ്ററിൽ അധികമുള്ളൊരു മൊട്ട കുന്ന് അവസാനം ആ വഴി സ്വന്തമായി വെട്ടിത്തെളിക്കാൻ തീരുമാനിച്ചു ഈ മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ എല്ലാം കൂപ്പ് കുത്തി വികലാംഗനായ ഈ മനുഷ്യന്റെ ആരെയും അതിശയിപ്പിക്കുന്ന കഥ ലോകം മുഴുവൻ തരംഗമാണ്

ഇദ്ദേഹത്തെ തേടിയെത്തിയ മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ നിന്നല്ല അങ്ങ് ജർമ്മനിയിൽ നിന്നാണ് എന്തായാലും ലോകം മുഴുവൻ ഇദ്ദേഹത്തെ താന്നു വണങ്ങുകയാണ് ആരെയും അതിശയിപ്പിക്കുന്ന ആ വീഡിയോ ഒന്ന് കൂടി കാണാം

അതോടെ ആ മാധ്യമ പ്രവർത്തകന്റെ ജോലി അവസാനിപ്പിക്കാൻ അദ്ദേഹവും തയ്യാറായില്ല വേറിട്ട മാധ്യമ പ്രവർത്തക ശൈലി കൂടി മലയാളിക്ക് പരിചയപ്പെടുത്തുകയാണ് റഹീസ് റഷീദ് എന്ന മാധ്യമ പ്രവർത്തകൻ

അതിന് ശേഷം ശശിയേട്ടനെ കണ്ടെത്തിയത് മുതല്‍ സ്കൂട്ടര്‍ കയ്യില്‍ കൊടുത്തത് വരെ അദ്ദേഹം പരിശ്രമിച്ചു അദ്ദേഹത്തിൻറെ സ്വപ്നം പൂവണിഞ്ഞു കാണാം ആ തരംഗമായ വീഡിയോ

shares