ഫുട്ബോള്‍ ഭ്രാന്തന്മാരെ നിങ്ങള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത : കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ ? കേരള പോലീസ് ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു… ഈ അവസരം പരമാവധി ഉപയോഗിക്കുക, എല്ലാവരിലും ഷെയര്‍ ചെയ്യുക

കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ ഭാഗമാകാൻ താല്പര്യമുണ്ടോ ?

കേരള പോലീസ് ഫുട്ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളപോലീസിന്‍റെ പുരുഷവിഭാഗം ഫുട്ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോള്‍കീപ്പര്‍, ഡിഫന്‍റര്‍, മിഡ്ഫീല്‍ഡര്‍, സ്ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്.

നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം.

മാതൃകയും വിശദവിവരങ്ങളും https://keralapolice.gov.in/media/pdf/announcements/2019/sports/notification_football_team.pdf എന്ന സൈറ്റില്‍ ലഭിക്കും.

#keralapolice #keralapolicefootballteam #policesportsrecruitment

ഈ അവസരം പരമാവധി ഉപയോഗിക്കുക, എല്ലാവരിലും ഷെയര്‍ ചെയ്യുക

shares