കറന്റും ബാറ്ററിയും സർക്യൂട്ടും ഒന്നും ആവശ്യമില്ല ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി

ടെക്നിക്കൽ അറിവിവൊന്നുമില്ലാത്ത ഏതൊരു സാധാരണക്കാർക്കും നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് ഒരു ഇലക്രോണിക് സർക്യൂട്ടിന്റെയും സഹായമില്ലാതെ തന്നെ വളരെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു സംവിധാനം എങ്ങനെ നിർമ്മിക്കാം..?? ആവശ്യമായ സാധനങ്ങൾ 200 മില്ലിയുടെ 2 പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ടാങ്കിന്റെ ഉയരത്തിന്റെ അത്രയും നീളമുള്ള ഒരു വണ്ണം കുറഞ്ഞ ഒരു പ്ലാസ്റ്റിക് കയറും മാത്രമാണ്

വീഡിയോ കാണാം

വീഡിയോ ഇഷ്ടമായാൽ ഈ അറിവ് നിങ്ങളുടെ കൂട്ടുകാർക്കായി ഷെയർ ചെയ്യാൻ മറക്കരുതേ

shares