ട്യൂബ് ലെസ്സ് ടയറുകളുടെ കാലം കഴിഞ്ഞു ഇനി എയർലെസ്സ് ടയറുകൾ അറിയാം വിശേഷങ്ങൾ

വാഹന ടയറുകളിൽ നൂതനവിപ്ലവം വന്നൂ എയർ ലെസ്സ് ടയറുകൾ.ട്യൂബ് ലെസ്സ് ടയറുകൾ ഇപ്പോൾ ലോകമാകെ പോപ്പുലറായതുപോലെ ഇനി വരാൻ പോകുന്നത് കാറ്റില്ലാത്ത ടയറുകളുടെ കാലം.കാറ്റുവേണ്ട ഒരിക്കലും പഞ്ചറാകില്ല. ബസ്,കാർ,ബൈക്ക്,തുടങ്ങി ഹെവി മെഷീനുകളിൽ വരെ അനുയോജ്യം.

ഇന്ന്ട്യൂബ് ലെസ്സ് ടയറുകൾ നിരത്തുകളിൽ പോപ്പുലറായിക്കഴിഞ്ഞു. എന്നാൽ ഇതാ വരുന്നു എയർലെസ്സ് ടയറുകൾ. എയർ ലെസ്സ് ടയറുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. തായ്‌പ്പേ മോട്ടോർ ഷോയിൽ ഇതിന്റെ പ്രദർശനം നടന്നുകഴിഞ്ഞു. ഇപ്പോൾ മാർക്കറ്റിൽ ഇറക്കാനുള്ള തയ്യറെടുപ്പിലാണ്.അമേരിക്കൻ കമ്പനിയായ തന്നൂസ് ആണ് എയർലെസ്സ് ടയറുകളുടെ നിർമ്മാതാക്കൾ.

ഈ വർഷം ആഗസ്റ്റിൽ ഈ ടയറുകൾ ഇന്ത്യൻ വിപണിയിലെത്തപ്പെടും. കാറ്റില്ലാത്തതിനാൽ ടയർ പഞ്ചറാകുമെന്ന ഭീതിയുമില്ല. ഈ ടയറുകളുടെ ലൈഫ് ഗാരന്റീ 10000 കിലോമീറ്ററാണ്

വീഡിയോ കാണാം

shares